Pearle Maaney talks about Marriage <br />പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും ഇരുവരും പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. പേളിയ്‌ക്കൊപ്പമുള്ള ആദ്യത്തെ സെല്‍ഫി ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.<br />#PearleyMaaney